DIOCESE OF KANNUR

നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്‌. (യോഹന്നാന്‍ 15 : 16)

“…The history of the Diocese of Kannur may be traced from the last decade of 15th century …”

WELCOME

"To Witness to His Love and Compassion"

Most Rev. Dr Alex Vadakkumthala

"by having mercy, by choosing Him"

Pope Francis

NEWS & UPDATES

രൂപതാ വാർത്തകൾ

NOTICE & ANNOUNCEMENTS

രൂപതാ അറിയിപ്പുകൾ

യുവജനശുശ്രൂഷയിൽ പുതിയ ഉണർവ് നല്‌കുന്നതിന് കേരള കത്തോ ലിക്കാമെത്രാൻ സമിതി (KCBC) 2024-നെ കേരള കത്തോലിക്കാസഭയിൽ യുവജനവർഷമായി പ്രഖ്യാപിക്കുന്നു.
 

FOCUS 2024
സെന്റ് ജോൺ പോൾ മൈനർ സെമിനാരി (കണ്ണൂർ രൂപത)
 
ഈ വർഷം 8 ഉം അതിനു മുകളിലും ഉള്ള ക്ലാസുകളിൽപഠിക്കുന്ന ആൺകുട്ടികൾക്കായി 2024 ഏപ്രിൽ 9 ന് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.00 മണി വരെ മൈനർ സെന്റ് ജോൺ സെമിനാരിയിൽ വച്ച് ജീവദർശന ക്യാമ്പ് നടത്തപെടുന്നു.  പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 9895512960  എന്ന നമ്പറിൽ അറിയിക്കുക.
 
 
റവ. ഫാ. ലൂയിസ്പ്ലേറ്റോ ഡിസിൽവ
(സെന്റ്. ജോൺ പോൾ മൈനർ
സെമിനാരി കണ്ണൂർ രൂപത വൈസക്ടർ, വൊക്കേഷൻ പ്രമോട്ടർ)

Keep In Touch

+91 8891808829

kannurdiocese1998 @gmail.com

secretarykannur @gmail.com

kannum kannadiyum

+91 8891808829

Varaprasada

Media

0497 2729955

©2024. All Right Reserved.