Search the Diocese

News & Updates

" പിടിയരി"

" പിടിയരി"

വിശ്വാസ സ്വീകരണത്തിൻ്റെ 88 വർഷങ്ങൾ പിന്നിടുന്ന വേളയിൽ, മാട്ടൂൽ നോർത്ത് സാൻ നിക്കോളാവോ ദേവാലയത്തിൽ, മിഷൻ ദിനാഘോഷത്തിൻ്റെ ഭാഗമായി ദിവ്യബലിയും, കഴിഞ്ഞ കാലങ്ങൾ രേഖപ്പെടുത്തപ്പെട്ട പ്രഥമ സോവനീർ " പിടിയരി" പുസ്‌തക ചർച്ച, ചരിത്ര പ്രദർശനം നടത്തപ്പെട്ടു
" പിടിയരി"