FOCUS 2024
സെന്റ് ജോൺ പോൾ മൈനർ സെമിനാരി (കണ്ണൂർ രൂപത)
ഈ വർഷം 8 ഉം അതിനു മുകളിലും ഉള്ള ക്ലാസുകളിൽപഠിക്കുന്ന ആൺകുട്ടികൾക്കായി 2024 ഏപ്രിൽ 9 ന് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.00 മണി വരെ മൈനർ സെന്റ് ജോൺ സെമിനാരിയിൽ വച്ച് ജീവദർശന ക്യാമ്പ് നടത്തപെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 9895512960 എന്ന നമ്പറിൽ അറിയിക്കുക.
റവ. ഫാ. ലൂയിസ്പ്ലേറ്റോ ഡിസിൽവ
(സെന്റ്. ജോൺ പോൾ മൈനർ
സെമിനാരി കണ്ണൂർ രൂപത വൈസക്ടർ, വൊക്കേഷൻ പ്രമോട്ടർ)