June 21, 2026 തറക്കല്ലിടൽ കർമ്മം പട്ടുവം, തിരുക്കുടുംബ ദൈവാലയത്തിൽ പുതുതായി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൻ്റെ തറക്കല്ലിടൽ കർമ്മം അഭിവന്ദ്യ അലക്‌സ് പിതാവും അഭിവന്ദ്യ സെന്നിസ് പിതാവും ചേർന്ന് നിർവ്വഹിക്കുന്നു.