Search the Diocese

News & Updates

അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ

Pune Jnana Deepa Institute of Philosophy and Theology, Pontifical University നിന്നും ദൈവശാസ്ത്രത്തിൽ കാലടി ജ്ഞാനസമീക്ഷയുടെ നേതൃത്വത്തിൽ നടത്തിയ 2 വർഷത്തെ Course ഉന്നത വിജയത്തോടെ വിജയകരമായി പൂർത്തിയാക്കിയ ബർണ്ണശ്ശേരി, ഹോളി ട്രിനിറ്റി കത്തീഡ്രൽ ഇടവകാംഗമായ ശ്രീ. ഷിബു ഫെർണാണ്ടസ്, കാവുംചാൽ, അമലോത്ഭവമാതാ ഇടവകാംഗമായ ശ്രീ. സെബാസ്റ്റിൻ. ഏ. ചാല, അമലോത്ഭവമാതാ ഇടവകാംഗമായ ശ്രീ. വർഗ്ഗീസ് മാളിയേക്കൽ എന്നിവർക്ക് അഭിനന്ദനങ്ങൾ