'മികച്ച പിഎച്ച്.ഡി തീസിസിനുള്ള പുരസ്കാരം'
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്,
ഭോപ്പാലിലെ (IISER Bhopal) ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (HSS) വിഭാഗത്തിൽ നിന്നും 'മികച്ച പിഎച്ച്.ഡി തീസിസിനുള്ള പുരസ്കാരം' (Best PhD Thesis Award) നേടിയ ആദ്യ ഗവേഷകയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു ബിൻസി മരിയ
2026 ഓഗസ്റ്റ് 03-ന് സംഘടിപ്പിക്കപ്പെട്ട ബിരുദദാന ചടങ്ങിൽ (13th Convocation) വെച്ചാണ് ഈ ആദരം നൽകപ്പെട്ടത്. പ്രസ്തുത വിഭാഗത്തിൽ നിന്നും ഈ ബഹുമതിക്ക് അർഹയാകുന്ന പ്രഥമ ഗവേഷക വിദ്യാർത്ഥിയാണ്
ഡോ. ശേഖർ സി. മാണ്ഡെ (പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി - INSA) - മുഖ്യാതിഥി ഡോ. വീരേന്ദ്ര മണി തിവാരി (ഡയറക്ടർ, CSIR-NEIST, ജോർഹട്ട്) - വിശിഷ്ടാതിഥി ശ്രീ എ. എസ്. കിരൺ കുമാർ (ചെയർപേഴ്സൺ, ബോർഡ് ഓഫ് ഗവർണേഴ്സ്, IISER ഭോപ്പാൽ) പ്രൊഫ. രഘുവീർ സിങ് തോമർ (ഡയറക്ടർ ഇൻ-ചാർജ്, IISER ഭോപ്പാൽ) എന്നിവരാണ് പുരസ്കാരം സമ്മാനിച്ചത്.