June 29, 2026 അഡ്വ. ഫാ. ലിന്റോ സ്റ്റാൻലിക്ക് അഭിനന്ദനങ്ങൾ Kannur University യുടെ നിയമപഠന വകുപ്പിൽ നിന്ന് ബിരുദാനന്തര ബിരുദമായ എൽ.എൽ.എം. (Master of Laws) ഒന്നാം ക്ലാസോടെ വിജയകരമായി കരസ്ഥമാക്കയ അഡ്വ. ഫാ. ലിന്റോ സ്റ്റാൻലിക്ക് അഭിനന്ദനങ്ങൾ