യുവത്വത്തിന്റെ ശബ്ദം ഒരിക്കലും നിശ്ശബ്ദമാകില്ല
ജനാധിപത്യത്തിന്റെ ഹൃദയത്തിൽ ഭയം വിതയ്ക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികളോടും ഞങ്ങൾ പറയുന്നത് ഒന്ന് മാത്രം — യുവത്വത്തിന്റെ ശബ്ദം ഒരിക്കലും നിശ്ശബ്ദമാകില്ല
നീറ്റ് പ്രവേശന പരീക്ഷയിൽ പലതവണ നടന്ന ക്രമക്കേടുകൾക്കെതിരെയും, ഈ പ്രശ്നത്തിനായി സമാധാനപരമായി സമരം ചെയ്ത യുവാക്കളെയും വിദ്യാർത്ഥികളെയും യാതൊരു ദയാദാക്ഷീണ്യവും കൂടാതെ നിയമവിരുദ്ധമായി അടിച്ചമർത്തുവാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെയും കെ.സി.വൈ.എം കണ്ണൂർ രൂപത പ്രതിഷേധിക്കുന്നു.
ജനാധിപത്യത്തെ സംരക്ഷിക്കാനും, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ കാത്തുസൂക്ഷിക്കാനും, സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് ഉറച്ചുനിൽക്കാനും നമുക്ക് ഒരുമിക്കാം.
📅 *ജൂലൈ 26 ഞായർ*
⏰ *വൈകുന്നേരം 5.30*
📍 *പിലാത്തറ ബസ് സ്റ്റാൻഡ്*
*“ഞങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഓരോ കൈയും ചരിത്രത്തിന്റെ മുന്നിൽ പരാജയപ്പെടും. കാരണം, സത്യത്തിന്റെ ശബ്ദത്തിന് വിലങ്ങുകളില്ല… യുവത്വത്തിന്റെ മുന്നേറ്റത്തിന് അതിരുകളില്ല."*
കെ.സി.വൈ.എം
കണ്ണൂർ രൂപത